മുഖ്യമന്ത്രി ഗവർണറെ സന്ദർശിച്ചു

 

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ വി.ഡി സതീശൻ ഇന്ന് രാവിലെ ലോക് ഭവനിൽ ഗവർണ്ണർ ശ്രീ രാജേന്ദ്ര വിശ്വനാഥ ആർലേക്കറെ സന്ദർശിച്ചു. ഗവർണ്ണർ അദ്ദേഹത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചു.


തികച്ചും സൗഹാർദ്ദപരമായ കൂടിക്കാഴ്ചയായിരുന്നു. ഗവർണ്ണർ മുഖ്യമന്ത്രിയ്ക്ക് ഉപഹാരമായി ഗണപതി വിഗ്രഹവും സമ്മാനിച്ചു.

 


*********