Hon'ble Governor Shri Rajendra Vishwanath Arlekar flagged off the Fun Run of the 2026 Aichi-Nagoya Asian Games along with Union Minister for Youth Affairs & Sports Dr. Mansukh Mandaviya at the University Stadium, Trivandrum today.

 

President of the Indian Olympic Association and Olympian Dr. P.T. Usha MP, State Ministers Shri Roji M John, Smt Bindu Krishna, Shri O J Janeesh, T Sidhique, Trivandrum Mayor VV Rajesh, former Union Minister Shri V Muraleedharan MLA were present.

 


***********

 

തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന 2026 ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസ് ഫൺ റൺ, കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയോടൊപ്പം ബഹുമാനപ്പെട്ട ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഫ്ലാഗ് ഓഫ് ചെയ്തു.

 

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും ഒളിമ്പ്യനുമായ ഡോ. പി.ടി. ഉഷ എം.പി, സംസ്ഥാന മന്ത്രിമാരായ ശ്രീ റോജി എം. ജോൺ, ശ്രീമതി ബിന്ദു കൃഷ്ണ, ശ്രീ ഒ.ജെ. ജനീഷ്, ശ്രീ ടി. സിദ്ദിഖ്, തിരുവനന്തപുരം മേയർ ശ്രീ വി.വി. രാജേഷ്, മുൻ കേന്ദ്രമന്ത്രി ശ്രീ വി. മുരളീധരൻ എം.എൽ.എ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.